ബ.കനീസിയൂസച്ചന്‍റെ ജീവിതത്തിലെ അനുസ്മരണാര്‍ഹ സംഭവങ്ങള്‍

ബാല്യകാലം

  • 1914 മെയ് 12 ജനനം, ആനന്ദപുരം
  • 1914 ജൂണ്‍ 6 മാമ്മോദീസ , പറപ്പൂക്കര
  • 1919 – 1923 പ്രാഥമിക വിദ്യാഭ്യാസം, ആനന്ദപുരം
  • 1923 നാലര ക്ലാസ്സ്, പറപ്പൂക്കര
  • 1924 – 1927 വീട്ടില്‍
  • 1927 – 1928 നാലര ക്ലാസ്സ്, എല്‍ത്തുരുത്ത്
  • 1928 – 1931 യു.പി.സ്കൂള്‍, എല്‍ത്തുരുത്ത്പരിശീലനകാലം
  • 1931 – 1934 യോഗാര്‍ത്ഥി, ഹൈസ്കൂള്‍, പാവറട്ടി
  • 1934 – 1935 നവസന്ന്യാസി, അമ്പഴക്കാട്
  • 1934 നവം 23 സഭാവസ്ത്രസ്വീകരണം
  • 1935 നവം 24 ആദ്യവ്രതം
  • 1935 – 1936 റെക്ട്വറിക്, ഭാഷാപഠനം, കൂനമ്മാവ്
  • 1936 – 1942 സെമിനാരി പഠനം, മംഗലാപുരം
  • 1942 ഡിസം 21 പൗരോഹിത്യ സ്വീകരണം, മംഗലാപുരം

സേവനകാലം

  • 1943 – 1944 ആശ്രമശുശ്രൂഷ, പ്രിയോര്‍ ജനറാള്‍സ് ഹൗസ്,എറണാകുളം
  • 1944 – 1945 ഡി.ഡി.പഠനം, കാന്‍ഡി
  • 1945 – 1948 സെമിനാരി പ്രഫസ്സര്‍, ചെത്തിപ്പുഴ
  • 1948 ഇന്‍റര്‍മീഡിയറ്റ് പഠനം, എസ്.ബി.കോളേജ്, ചങ്ങനാശ്ശേരി
  • 1948 – 1952 ഡി.എസ്.എസ്.ഗവേഷണ പഠനം. റോം
  • 1953 – 1957 സെമിനാരി പ്രഫസ്സര്‍, ചെത്തിപ്പുഴ
  • 1957 – 1959 സെമിനാരി പ്രഫസ്സര്‍, സ്പിരിച്വല്‍ മാസ്റ്റര്‍,ബാംഗ്ലൂര്‍
  • 1959 – 1966 റെക്ടര്‍, പ്രഫസ്സര്‍, ബാംഗ്ലൂര്‍
  • 1966 – 1972 പ്രിയോര്‍ ജനറല്‍, എറണാകുളം
  • 1972 – 1975 പ്രൊവിന്‍ഷ്യാള്‍, തൃശ്ശൂര്‍
  • 1975 – 1977 സെമിനാരി പ്രഫസ്സര്‍, സുപ്പീരിയര്‍, ബാംഗ്ലൂര്‍
  • 1977 – 1978 റിന്യൂവല്‍ ടീം മെമ്പര്‍, എറണാകുളം
  • 1978 – 1981 വികാര്‍ ജനറാള്‍, എറണാകുളം
  • 1981 – 1996 ആത്മീയഗുരു, പരിയാരം